fbpx

Ole Melody Lyrics

WhatsApp Group Join Now
Rate this post

Ole Melody Lyrics Details

🎥 Movie:Thallumaala (2022)
🗣 Language:Malayalam
👩‍🎤 Singer:Haricharan Seshadri, Benny Dayal, Salim Kumar, Vishnu Vijay
✍ Lyrics by:Mu.Ri
🎹 Music by:Vishnu Vijay
🗓 Song Released:1 July 2022

Ole Melody Lyrics Video Song on Youtube

Ole Melody Lyrics in English

Oru Adikkaran
Oranjaaru Adiyulla
Kandaal Monjulla
Pancharayadikkaran
Oru Adikkaran

Oru Adikkaran
Oranjaaru Adiyulla
Kandaal Monjulla
Pancharayadikkaran
Oru Adikkaran
Onu Konda Adikalil
Ettam Ettam Poweraannoradi
Ole Melody Melody Ole Melody
Ole Melody Melody Ole Melody

Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa
Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa

Prasadathmakamaya Abadhangal Pranayapathayil
Channam Pinnam Vaarivitharikondu Avan Varikayaanu
Aaru Varaanu
Njammale Majnu
Enganeya Varanathu
Kuthirappurathu
Laila Nikkaanu
Laila Enganya Nikkanathu
Maarivillangadeelu Pookkalu Vikkana
Nuzhsareelu Velichapookkalu Poothu Nikkana
Sidarthul Munthaha Maathiri

Nthappayinte Malayalam

Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa
Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa

Adi Kondonte Chiri Kandoli
On Vaangum Thone
Athu Thaanganone
One Thangu Kone

Hari Saarasi Maanasa Haarini
Haasa Malarai Virinjolu
Chelu Husnul Jamaalolu
Haalu Badrul Muneeronu
Khora Khoram
Saarasaaram
Dheeradheeram
Konda Premam Aaha

Sundaraprpanjasatha Raagalaya
Sathwarapravaahamettoraalaane
Chankileppidapputhaalamettunne
Chandirappirappukaalaraathreelole
Melody Melody Ole Melody

Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa

Kathaanayakanum Kathaanayikayum
Sallaapa Kalaapangaliloode
Kathaandyam Thediyulla Paachil Malsarathinu
Thayyaaravukayaanu
Kathaanayakanaara?
Unmaadiyayay Mammad
Kathaanayika?
Ulsaahiyaya Ummukulsu
On Your Mark. Get. Set. Ego.

Paadaruthu
Paadilla
Athe, Premikalkku Paadilla, Enthu?

Ga Ma Ga Ma Ga Ri Ma Ga Ma Ga
Paadam, enthu?
Sa Ma Ga Ma Sa Ma Ga Ma
Sa Ma Ga Ri Ma Sa Ma Ga Ri Ma

Premavarthaanam
Varthamaanam Aavarthanam
Kemanonum Kemiyolum
Konda Premnirbhara Sallaapam

Prathama Pariganana Tharoo
Thava Hridayapaalakanaakuvaan
Pranayamaha Kalaviruthukale
Premonmaadi Nee Nedi Vaa

Avalude Purika Chalana Nayana Nadana
Manukoola Samavaakyameki
Thalika Niraye Pranaya Madhura
Palahaara Rasadhaarayozhuki
Vikada Kavitha Rachana Thudaru
Manuyojya Shruthibheda Melody

Melody Ole Melody
Ole Melody Melody Ole Melody

Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa
Sa Ni Sa Ri Ga Sa Ri Ri Sa Ni Sa Ri Ri Sa

Ole Melody Lyrics in Malyalam

ഒരു അടിക്കാരൻ 

ഒരു അഞ്ചാറു അടിയുള്ള കണ്ടാലോ മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ 

ഒരു അടിക്കാരൻ

ഒരു അടിക്കാരൻ 

ഒരു അഞ്ചാറു അടിയുള്ള കണ്ടാല്ലും മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ 

ഒരു അടിക്കാരൻ

ഓനു കൊണ്ട അടികൾ ഏറ്റോം ഏറ്റോം പവറാർനൊരടി

ഓളെ മെലഡി മെലഡി

ഓളെ മെലഡി

ഓളെ മെലഡി മെലഡി

ഓളെ മെലഡി

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

ധാ നി സ രി ഗാ 

സ രി രി

ധ നി സാരി രി സാ

ധാ നി സ രി ഗാ 

സാരി രി

ധ നി സ രി രി സാ

അടി കൊണ്ടോൻ്റെ ചിരി കണ്ടോളി 

ഓൻ വാങ്ങും തോനെ 

അത് താങ്ങാനോനെ 

ഓനെ താങ്ങു കൊനേ 

ഗാ മാ മാ ധാ ധാ നി ധാ സാ ആ

ഹരി സാഗസി മാനസ ഹാരിണി 

ഹാസ മലരായ് വിരിഞ്ഞോളെ

ചേല് ഹുസ്നുൽ ജമാൽ ഓളെ

ഹാൽ ബദറുൽ മുനീർ ഓനേ

ഘോരേ ഘോരം 

സാര സാരം

 ധീര ധീരം കൊണ്ട പ്രേമം ആഹാ

സുന്ദരപ്രപഞ്ച സത്ത രാഗാലയ

സത്വര പ്രവാഹമേറ്റ ഒരാളാണേ 

ചങ്കിലെ പിടപ്പ് താളമേറ്റുന്നെ 

ചന്ദിര പിറപ്പ് കാല രാത്രീൽ

ഓളെ മെലഡി മെലഡി 

ഓളെ മെലഡി 

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

ഗമ ഗമ ഗരിമ ഗമ ഗ 

സമ ഗമ സമ ഗമ 

സമ ഗരിമ സമ ഗരിമ 

മാ ഗ നി ധാ

ഗാ പ ധാ നി സാ 

ഗ പാ ധ നി സാ 

ഗ പാ ധ നി സാ

പ്രേമവർത്താനം വർത്തമാനം 

ആവർത്തനം 

കേമനോനും കേമിയോളും 

കൊണ്ട പ്രേമ നിർഭര സല്ലാപം 

പ്രഥമ പരിഗണന തരൂ 

തവ ഹൃദയ പാലകനാകുവാൻ 

പ്രണയ മഹാ കലാവിരുദ്ധുകളേ 

പ്രേമോന്മാദി നീ നേടി വാ

അവളുടെ പൂരിക ചലന നയന നടനം അനുകുല സമവാക്യമേകി 

തളിക നിരയേ പ്രണയ മധുര പലഹാര രസധാര ഒഴുകി

വികട കവിതാ രചന തുടരും അനുയോജ്യ ശ്രുതിഭേദാ

മെലഡി മെലഡി 

ഓളെ മെലഡി 

ഓളെ മെലഡി മെലഡി 

ഓളെ മെലഡി

ഗാ മാ ധാ നി ധ നി 

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

ധാ നി സ രി ഗാ 

സ രി രി

ധ നി സ രി രി സാ

Hi! I am Sonali. I am a teacher and I love to write and read. I also like to listen to good songs and review and write down the lyrics. I have three years of experience in writing lyrics. And I am posting this written song on Hinditracks.co.in website so that by reading the lyrics of this song you too can sing and make your heart happy.

Affiliate Disclosure – Some links on this site are Amazon associate links. As an Amazon Associate https://hinditracks.co.in may earn from qualifying purchases.Note – Amazon, Amazon Prime, the Amazon Logo and Amazon Prime logo are trademarks of Amazon.com,Inc or its affiliates.