Aayiram Kannumai Lyrics is written by Bichu Thirumala. Singer of this song is K.S Chithra. Music Director of this song is Jerry Amaldev. . Aayiram Kannumai Song is from the “Nokkethadhoorathu Kannum Nattu” Malayalam movie. Enjoy by singing Aayiram Kannumai Song Lyrics in Malayalam and English along with music Video Song.
Aayiram Kannumai Lyrics Video Song
Aayiram Kannumai Lyrics Details
Song Title | Aayiram Kannumaay |
Movie | Nokkethadhoorathu Kannum Nattu |
Music Director | Jerry Amaldev |
Lyricist | Bichu Thirumala |
Singers | K.S Chithra |
Lyrics for Malayalam Songs Aayiram Kannumai in English
Aayiram Kannumaay Kaathirunnu ninne njaan
Ennil ninnum parannakannoru
Painkilee malar then kilee (painkilee)
(aayiram)
Manjuveenatharinillaa
Painkilee malarthenkilee
Veyil vannupoyatharinjilla
Painkilee malarthenkilee
Manjuveenatharinjillaa
Veyil vannupoyatharinjilla
Omane nee varum
Naalumenniyirunnu njaan
Painkilee malarthenkilee
Vannu nee vannu ninnu neeyente
Janma saaphallyame (vannu)
(aayiram)
thennalum makalekiyo
kunju thumbi thamburu meettiyo
ullile maamayil neela peelikal veeshiyo
painkilee malar then kilee
painkilee malar then kilee (thennalum)
ente ormayil poothu ninnoru
manja mandaarame
ennil ninnum parannupoyoru
jeeva chaithannyame
(aayiram)
Aayiram Kannumai Song Lyrics in Malayalam
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ പൈങ്കിളീ മലര് തേന്‍കിളീ
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ പൈങ്കിളീ മലര് തേന്‍കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര് തേന്‍കിളീ
വെയില് വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലര് തേന്‍കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില് വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര് തേന്‍കിളീ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ പൈങ്കിളീ മലര് തേന്‍കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില് നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയില് നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര് തേന്‍കിളീ
എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ പൈങ്കിളീ മലര് തേന്‍കിളീ
പൈങ്കിളീ മലര് തേന്‍കിളീ പൈങ്കിളീ മലര് തേന്‍കിളീ..
Latest Trending Malayalam Song Lyrics
- Kalapakkaara Lyrics | King of Kotha Malayalam Song 2023WhatsApp Group Join Now Hello friends, do you like to sing a very beautiful song lyrics in malayalam? Kalapakkaara song is a very beautiful song which I like very much. And are you looking for lyrics for it? Then you have come to the right place. Lyrics of Kalapakkaara is written by Jis Joy. This … Read more
- Sundariye Vaa Lyrics – Malayalam Lyrics SongsWhatsApp Group Join Now Enjoy by Listening and Singing with Sundariye Vaa Lyrics in Malayalam, English and Hindi along with Video Song on Youtube. Sundariye Vaa Song Lyrics in Malayalam സുന്ദരിയേ വാ വെണ്ണിലവേ വാഎൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..നീലരാവിലെൻ സ്നേഹവീഥിയിൽമമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.(സുന്ദരിയേ…) അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേനിന് നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേഇന്നും നിന്നോർമ്മയിലെൻ … Read more
- Neela Nilave Lyrics | RDX Malayalam Movie Songs LyricsWhatsApp Group Join Now Neela Nilave Lyrics is written by Manu Manjith. This Malayalam song is from the RDX Malayalam Movie / album and produced by Sophia Paul. Find the perfect lyrics of Neela Nilave song in English and Malayalam enjoy by singing along with Music Video Song. Neela Nilave Lyrics Music Video Song Neela … Read more
- Premakkathu Pattu Lyrics – Kadina Kadoramee Andakadaham – Malayalam Song LyricsWhatsApp Group Join Now Premakkathu Pattu Lyrics is penned by Mu.Ri. This malayalama song is from the Kadina Kadoramee Andakadaham movie. Singer of this song is F.Jahaan. Govind Vasantha has given music to this song. Basil Joseph, Indrans, Jaffer Idukki are featureing in this song. Premakkathu Pattu Lyrics Video Song Premakkathu Pattu Lyrics Details Premakkathu … Read more
- Mazhaneer Thullikal Lyrics | Malayalam Movie BeautifulWhatsApp Group Join Now Malayalam song – Mazhaneer Thullikal Lyrics is written by Anoop Menon. Unni Menon is singer of this song. This song is from the Malayalam Movie Beautiful. Ratheesh Vegha is music composer of this song. Learn this Malayalam song lyrics in Malayalam and English also and enjoy by singing along with music … Read more