fbpx

Aayiram Kannumai Lyrics | ആയിരം കണ്ണുമായ്

Rate this post

Aayiram Kannumai Lyrics is written by Bichu Thirumala. Singer of this song is K.S Chithra. Music Director of this song is Jerry Amaldev. . Aayiram Kannumai Song is from the “Nokkethadhoorathu Kannum Nattu” Malayalam movie. Enjoy by singing Aayiram Kannumai Song Lyrics in Malayalam and English along with music Video Song.

Aayiram Kannumai Lyrics Video Song

Aayiram Kannumai Lyrics Video Song

Aayiram Kannumai Lyrics Details

Song TitleAayiram Kannumaay
MovieNokkethadhoorathu Kannum Nattu
Music Director Jerry Amaldev
LyricistBichu Thirumala
SingersK.S Chithra

Lyrics for Malayalam Songs Aayiram Kannumai in English

Aayiram Kannumaay Kaathirunnu ninne njaan
Ennil ninnum parannakannoru
Painkilee malar then kilee (painkilee)
(aayiram)

Manjuveenatharinillaa
Painkilee malarthenkilee
Veyil vannupoyatharinjilla
Painkilee malarthenkilee
Manjuveenatharinjillaa
Veyil vannupoyatharinjilla
Omane nee varum
Naalumenniyirunnu njaan
Painkilee malarthenkilee
Vannu nee vannu ninnu neeyente
Janma saaphallyame (vannu)
(aayiram)

thennalum makalekiyo
kunju thumbi thamburu meettiyo
ullile maamayil neela peelikal veeshiyo
painkilee malar then kilee
painkilee malar then kilee (thennalum)
ente ormayil poothu ninnoru
manja mandaarame
ennil ninnum parannupoyoru
jeeva chaithannyame
(aayiram)

Aayiram Kannumai Song Lyrics in Malayalam

ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ

ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍‌കിളീ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍‌കിളീ
എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ

ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ

പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ..

Latest Trending Malayalam Song Lyrics

Malayalam Song Lyrics
Malayalam Song Lyrics
  • Kalapakkaara Lyrics | King of Kotha Malayalam Song 2023
    Hello friends, do you like to sing a very beautiful song lyrics in malayalam? Kalapakkaara song is a very beautiful song which I like very much. And are you looking for lyrics for it? Then you have come to the right place. Lyrics of Kalapakkaara is written by Jis Joy. This song is from King … Read more
  • Sundariye Vaa Lyrics – Malayalam Lyrics Songs
    Enjoy by Listening and Singing with Sundariye Vaa Lyrics in Malayalam, English and Hindi along with Video Song on Youtube. Sundariye Vaa Song Lyrics in Malayalam സുന്ദരിയേ വാ വെണ്ണിലവേ വാഎൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..നീലരാവിലെൻ സ്നേഹവീഥിയിൽമമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.(സുന്ദരിയേ…) അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേനിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾപാഞ്ഞങ്ങു പോകരുതേവാർമഴവില്ലേമല്ലികപ്പൂമണക്കും മാർകഴിക്കാറ്റേനീ വരുമ്പോൾ … Read more
  • Neela Nilave Lyrics | RDX Malayalam Movie Songs Lyrics
    Neela Nilave Lyrics is written by Manu Manjith. This Malayalam song is from the RDX Malayalam Movie / album and produced by Sophia Paul. Find the perfect lyrics of Neela Nilave song in English and Malayalam enjoy by singing along with Music Video Song. Neela Nilave Lyrics Music Video Song Neela Nilave Malayalam Lyrics Song … Read more
  • Premakkathu Pattu Lyrics – Kadina Kadoramee Andakadaham – Malayalam Song Lyrics
    Premakkathu Pattu Lyrics is penned by Mu.Ri. This malayalama song is from the Kadina Kadoramee Andakadaham movie. Singer of this song is F.Jahaan. Govind Vasantha has given music to this song. Basil Joseph, Indrans, Jaffer Idukki are featureing in this song. Premakkathu Pattu Lyrics Video Song Premakkathu Pattu Lyrics Details Premakkathu Pattu Malayalam Lyrics Song … Read more
  • Mazhaneer Thullikal Lyrics | Malayalam Movie Beautiful
    Malayalam song – Mazhaneer Thullikal Lyrics is written by Anoop Menon. Unni Menon is singer of this song. This song is from the Malayalam Movie Beautiful. Ratheesh Vegha is music composer of this song. Learn this Malayalam song lyrics in Malayalam and English also and enjoy by singing along with music video song. Mazhaneer Thullikal … Read more

Hi! I am Sonali. I am a teacher and I love to write and read. I also like to listen to good songs and review and write down the lyrics. I have three years of experience in writing lyrics. And I am posting this written song on Hinditracks.co.in website so that by reading the lyrics of this song you too can sing and make your heart happy.