Malayalam song – Mazhaneer Thullikal Lyrics is written by Anoop Menon. Unni Menon is singer of this song. This song is from the Malayalam Movie Beautiful. Ratheesh Vegha is music composer of this song. Learn this Malayalam song lyrics in Malayalam and English also and enjoy by singing along with music video song.
Mazhaneer Thullikal Lyrics Video Song
Mazhaneer Thullikal Lyrics Credits
Song Title | Mazhaneer thullikal nin thanuneer muthukal |
Lyrics | Anoop Menon |
Music | Ratheesh Vegha |
Singer | Unni Menon |
Movie | Beautiful |
Mazhaneer Thullikal Lyrics in English
Mazhaneer thullikal nin thanu neer muthukal
thanuvaay peythidum kanavaay thornnidum
ven shankhile laya gaandharvamaay
neeyente saarangiyil
ithalidum naalathin then thulliyaay
kathiridum mohathin ponnolamaay
mazhaneer
Raamegham pol vin tharam pol
neeyenthe akale nilppoo
kaathare nin chundile
sandhyayil alinjidaam
viriyum chandralekhayenthino
kaathu ninnennorthu njaan
mazhaneer
Thoomanjile veyil naalam pol
nin kannilen chumbanam
thoovalaay pozhinjoree
aardramaam nilaakkulir
anayum njaattuvelayenthino
oru maathra kaathennorthu njaan
mazhaneer
Mazhaneer Thullikal Song Lyrics in Malayalam
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ…
ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
രാമേഘം പോൽ വെൺതാരം പോൽ
ഞാനെന്തേയകലേ നിൽപ്പൂ
ശ്രീരാഗമായ് എൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടൂ
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തുവോ
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
തൂമഞ്ഞിലെ വെയിൽനാളം പോൽ
എൻ കണ്ണിൽ നിൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തുവോ
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ…
ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്
മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
Latest Trending Malayalam Song Lyrics
- Kalapakkaara Lyrics | King of Kotha Malayalam Song 2023Hello friends, do you like to sing a very beautiful song lyrics in malayalam? Kalapakkaara song is a very beautiful song which I like very much. And are you looking for lyrics for it? Then you have come to the right place. Lyrics of Kalapakkaara is written by Jis Joy. This song is from King … Read more
- Sundariye Vaa Lyrics – Malayalam Lyrics SongsEnjoy by Listening and Singing with Sundariye Vaa Lyrics in Malayalam, English and Hindi along with Video Song on Youtube. Sundariye Vaa Song Lyrics in Malayalam സുന്ദരിയേ വാ വെണ്ണിലവേ വാഎൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..നീലരാവിലെൻ സ്നേഹവീഥിയിൽമമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.(സുന്ദരിയേ…) അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേനിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾപാഞ്ഞങ്ങു പോകരുതേവാർമഴവില്ലേമല്ലികപ്പൂമണക്കും മാർകഴിക്കാറ്റേനീ വരുമ്പോൾ … Read more
- Neela Nilave Lyrics | RDX Malayalam Movie Songs LyricsNeela Nilave Lyrics is written by Manu Manjith. This Malayalam song is from the RDX Malayalam Movie / album and produced by Sophia Paul. Find the perfect lyrics of Neela Nilave song in English and Malayalam enjoy by singing along with Music Video Song. Neela Nilave Lyrics Music Video Song Neela Nilave Malayalam Lyrics Song … Read more
- Premakkathu Pattu Lyrics – Kadina Kadoramee Andakadaham – Malayalam Song LyricsPremakkathu Pattu Lyrics is penned by Mu.Ri. This malayalama song is from the Kadina Kadoramee Andakadaham movie. Singer of this song is F.Jahaan. Govind Vasantha has given music to this song. Basil Joseph, Indrans, Jaffer Idukki are featureing in this song. Premakkathu Pattu Lyrics Video Song Premakkathu Pattu Lyrics Details Premakkathu Pattu Malayalam Lyrics Song … Read more
- Mazhaneer Thullikal Lyrics | Malayalam Movie BeautifulMalayalam song – Mazhaneer Thullikal Lyrics is written by Anoop Menon. Unni Menon is singer of this song. This song is from the Malayalam Movie Beautiful. Ratheesh Vegha is music composer of this song. Learn this Malayalam song lyrics in Malayalam and English also and enjoy by singing along with music video song. Mazhaneer Thullikal … Read more